WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

റമളാന്‍ പ്രഭാഷണവും സ്വലാത്ത് മജ്‍ലിസും (ദാറുല്‍ ഹിക്കം എടപ്പറമ്പ്)



എടപ്പറമ്പ് :
റമളാന്‍ പ്രഭാഷണവും സ്വലാത്ത് മജ്‍ലിസും
ആഗസ്റ്റ് 16,17,18 തിയ്യതികളില്‍ ളുഹര്‍ നമസ്കാര ശേഷം എടപ്പറമ്പ് ദാറുല്‍ ഹിക്കം മദ്രസ്സയില്‍ വെച്ച് നടക്കുന്നു


ആഗസ്റ്റ് 16 (ചൊവ്വ)
അശ്‍റഫ് ഫൈസി മുതിരിപ്പറമ്പ്
ആഗസ്റ്റ് 17 (ബുധന്‍)
ടി.കെ.എം.ബഷീര്‍ ദാരിമി (ഖത്തീബ് എടപ്പറമ്പ്)
ആഗസ്റ്റ് 18 (വ്യാഴം)
സ്വലാത്ത് മജ്‍ലിസ്
നേത്രത്വം :ടി.കെ.എം.ബഷീര്‍ ദാരിമി
പങ്കെടുക്കുക...പുണ്യം നേടുക..

സെക്രട്ടറി
(ദാറുല്‍ ഹിക്കം എടപ്പറമ്പ്)



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക