
എടപ്പറമ്പ്:റംസാനെത്തി ഒപ്പം വിഭവങ്ങളും,നോമ്പിന്‍റ തുടക്കത്തില്‍ തന്നെ നോമ്പ് തുറ വിഭവങ്ങളുമായി എടപ്പറമ്പ് സജീവമായിരുന്നു, കൊടിയില്‍ സൂപ്പര്‍മാര്‍കറ്റിനു മുന്നിലും, ഹോട്ടല്‍ ഹന്നയിലുമാണ് നോമ്പ് തുറ വിഭവങ്ങള്‍ കച്ചവടത്തിനായി ഒരുക്കിയത് ,റമളാനിലെ ആദ്യദിവസം തന്നെ ആവശ്യക്കാര്‍ക്ക് പലര്‍ക്കും വിഭവം കിട്ടാത്ത അവസ്ഥയുണ്ടായി .പ്രധാനമയും പൊറോട്ട,സമൂസ,കട്ലറ്റ്,നൂല്‍പുട്ട്,കൊക്കവട തുടങ്ങിയ വിഭവങ്ങളാണ് വില്‍പ്പനക്കെത്തിച്ചത്.
ഫോട്ടോ:ഇല്യാസ് പൂന്തല

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക