ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011
പെരുന്നാളാഘോഷിക്കാന്‍ ഗള്‍ഫ് നാട്ടുകാരുടെ സാനിധ്യം
എടപ്പറമ്പ്:ഇത്തവണ പെരുന്നാളാഘോഷിക്കാന്‍ ഗള്‍ഫ് നാട്ടുകാരുടെ സാനിധ്യം കൊണ്ട് ശ്രദ്ദേയമായി . പലരും നോമ്പിനുതന്നെ നാട്ടിലെത്തി , നാട്ടില്‍ പെരുന്നാളിന് കൂടാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് എല്ലാവരും , ദുബായ്, സൗദി, ജിദ്ദ തുടങ്ങിയവിടങ്ങളില്‍ നിന്നായി ഏകദേശം പത്തോളം ഗള്‍ഫ് നാട്ടുകാരന് ഈ വര്ഷം നാട്ടില്‍ പെരുന്നാളാഘോഷിക്കുന്നത് . നോമ്പുകാലത്ത് അവിടെത്തെ കാലാവസ്ഥ ജോലിക്ക് പറ്റിയതെല്ലെന്നും, കനത്ത ചൂടുകാരണമാണ് അതിക പേരും നാട്ടിലെത്തിയതെന്നും അഷ്‌റഫ് പാലത്തിങ്ങല്‍ വോയിസ് ഓഫ് എടപ്പറമ്പിനോടു പറഞ്ഞു ,ബങ്കാളന്‍ മമ്മദിഷ, ബങ്കാളന്‍ മുഹമ്മദ്, ബങ്കാളന്‍ ഷാജി, റൗഫ് കാക ,സത്താര്‍, അഷ്‌റഫ് ,ഹനീഫ, തുടങ്ങിയവരാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക