എടപ്പറമ്പ്: പാവപ്പെട്ട രോഗികളുടെ ക്ഷേമത്തിന് സൌജന്യ ഡയാലിസിസ്, മരുന്ന്, ഭക്ഷണം തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ നടത്തി കേരള മന്ത്രിസഭയുടെ പോലും സന്ദര്‍ശനത്തിനും അനുമോധനതിനും വരെ പാത്രമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് C H സെന്റെരിലേക്ക് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് എടപ്പറമ്പ് യുത്ത് ലീഗ് കമ്മിറ്റി വിഭവസമാഹരണം നടത്തി. യുത്ത് ലീഗ് സെക്രട്ടറി പി ജാഫര്‍ എന്ന ചെറിയാപ്പു, ജോ. സെക്രട്ടറിമാരായ പൂക്കോടന്‍ നിസാര്‍, എന്‍ പി അസീസ്, ബാങ്കാളന്‍ ജംഷീര്‍ എന്നിവരുടെ നെത്രത്തത്തിലായിരുന്നു വിഭവസമാഹരണം. ഫണ്ട് പഞ്ചായത്ത് വൈസ് പ്രസി. വി പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് കൈമാറി.
2 comments:
ബക്കറ്റ് അല്പം വലിപ്പം കൂടിയൊ....? എന്നൊരു സംശയം.
ഇത്തരം ചിത്ര പോസ്റ്റുകള്‍ ഇനിയും അയക്കണം ...ഈ ബ്ലോഗില്‍ ഒഴുകൂരിന്റെ എല്ലാ കാര്യങ്ങളും വരണം .... ഇത് ഒഴുകൂരിന്റെ മൊത്തം ബ്ലോഗ് ആക്കാമോ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക