കേരളത്തില്‍ ഇനി കേള്‍ക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഒരു കുട്ടിയും ഉണ്ടാകരുതെന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച സമഗ്രര്‍ കോക്ലിയര്‍ ഇമ്പ്ലാന്റ് പദ്ധതിക്ക് 'ശ്രുതി തരംഗം'എന്ന് പേര്നല്‍കി. ഗാനഗന്ധരവന്‍ കെ ജെ യേശുദാസിന്റ്റെ ദിവ്യകാരുന്ന്യ ട്രസ്റ്റ് ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് നൂറു ദിനം പൂര്‍ത്തിയാകുന്ന സെപ്. 12 നു അഞ്ചു ശാസ്ത്രക്ക്രിയകളോടെ...
Read more