എടപ്പറമ്പ്: മൂസ്സകുട്ടി യുടെ ബില്‍ഡിങ് പണിക്കു മണലുമായി വന്ന ലോറി മണ്ണില്‍ താഴ്ന്നു, ഒരു മണിക്കൂറോളം മണ്ണില്‍ നിന്നും ഉയര്താനാവാതെ ബുദ്ധിമുട്ടി . ഈയിടെ പെയ്ത മഴയാണ് ഇതിനു കാരണമായത് . അപ്പുറത്ത് തന്നെ മണ്ണുമാന്തി ഉള്ളതുകൊണ്ട് മന്നുമാന്തിയുടെ സഹായത്താല്‍ ഏറെ പണി പെട്ടാണെങ്കിലും ലോറി ഉയര്‍ത്താനായി .
2 comments:
കാണാമായിരുന്നു
hahaha....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക